ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ വിജയികളായി
ആറന്മുള ഉതൃട്ടാതി ജലമേളയിൽ വിജയികളായി മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ. എ ബാച്ച് ഭാഗത്തിൽ മേലുകര ഒന്നാമതെത്തിയപ്പോൾ ബി ബാച്ച് ഫൈനലിലാണ് കോറ്റാത്തൂർ കൈതക്കോടും മന്നം ട്രോഫിയിൽ മുത്തമിട്ടത്. തുടർച്ചയായി രണ്ടാം തവണയാ ണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കിയത്. കോറ്റാത്തൂരിനിത് ഹാട്രിക് നേട്ടം. പമ്പയാറിന്റെ ഓളപ്പരപ്പിലരങ്ങേറിയ പള്ളിയോടങ്ങളുടെ പകൽപൂരത്തിന് ഇക്കുറിയും ആവേശം ഇരട്ടിയായിരുന്നു. Aബാച്ച് -ഫൈനലിൽ മേലുകരയ്ക്കൊപ്പംകോയിപ്രം,മല്ലപ്പുഴശ്ശേരി, ഇടശ്ശേരിമല കിഴക്ക് പള്ളിയോടങ്ങൾ 4 മിനിറ്റ് 33 സെക്കന്റിൽ ഫിനിഷിംഗ് പോയിന്റിലേക്ക്.മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മേലുകരയ്ക്ക് രണ്ടാം തവണയും … Continue reading ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകര, കോറ്റാത്തൂർ പള്ളിയോടങ്ങൾ വിജയികളായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed