മലയാളക്കരയെ ഞെട്ടിച്ച മലപ്പുറം പോലീസിന്റെ രാസ ലഹരി വേട്ട, ഉറവിടം തേടി പോലീസ്

മലപ്പുറം. ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നും പത്തുകോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഉറവിടം തേടി പൊലീസ്. പിടിയിലായ പ്രതികൾക്ക്, അന്തർസംസ്ഥാന ബന്ധങ്ങൾ ഉള്ള മറ്റൊരു സംഘം സാമ്പത്തിക സഹായം നൽകിയെന്നാണ് പൊലീസ് നിഗമനം. കേസിന്റെ തുടർ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു മലയാളക്കരയെ ഞെട്ടിച്ച മലപ്പുറം പോലീസിന്റെ രാസ ലഹരി വേട്ടയിലാണ് ഉറവിടം തേടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നത്. കോയമ്പത്തൂരിൽനിന്ന് 12.80 കിലോഗ്രാം എംഡിഎംഎയുമായി പൊലീസ് പിടിയിലായ മലയാളി യുവാക്കൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് … Continue reading മലയാളക്കരയെ ഞെട്ടിച്ച മലപ്പുറം പോലീസിന്റെ രാസ ലഹരി വേട്ട, ഉറവിടം തേടി പോലീസ്