സംസ്ഥാനത്തെ ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ ,നിർണായക പദ്ധതിക്ക് ഇന്ന് പുനലൂർ ഗവൺമെൻ്റ് ആശുപത്രിയില്‍ തുടക്കമാകും

തിരുവനന്തപുരം. സംസ്ഥാനത്തെ ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ നൽകുന്ന നിർണായക പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ടമെന്നോണം പുനലൂർ ഗവൺമെൻ്റ് ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുക. സർജറി ഉൾപ്പടെ അഞ്ച് വിഭാഗങ്ങളിൽ ഇതോടെ സ്പെഷ്യലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകും. ഗ്രാമീണ മലയോര തീരദേശ മേഖലകളിൽ അടക്കം ഏറെ പ്രയോജനപ്പെടുന്നതാണ് ആരോഗ്യ വകുപ്പിൻ്റെ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ പദ്ധതി. സംസ്ഥാനത്തെ ജില്ല – ജനറൽ ആശുപത്രികളിൽ ലക്ഷ്യമിടുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നാളെ പുനലൂർ … Continue reading സംസ്ഥാനത്തെ ജില്ലാ-ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സ ,നിർണായക പദ്ധതിക്ക് ഇന്ന് പുനലൂർ ഗവൺമെൻ്റ് ആശുപത്രിയില്‍ തുടക്കമാകും