പട്രോളിങ്ങിനിടെ പൊലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ചു, മൂന്നുപേർ പിടിയിൽ
കോഴിക്കോട്. നഗരത്തിൽ പട്രോളിങ്ങിനിടെ പൊലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. രജത്, ബെന്നി ലോയിഡ്, നന്ദകുമാർ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി എട്ടുമണിക്ക് മാനാഞ്ചിറ സ്‌ക്വയറിന് സമീപമായിരുന്നു സംഭവം. രാത്രി എട്ടുമണി. മാനാഞ്ചിറ സ്ക്വയറിൽ എന്തോ പ്രശ്നം നടക്കുന്നെന്ന വിവരത്തെത്തുടർന്നാണ് പട്രോളിങ് നടത്തുന്ന ടൗൺ പൊലീസ് എത്തിയത്. മാനാഞ്ചിറയിൽ കണ്ടത് സംശയാസ്പദമായ നിലയിൽ ആറുപേരുടെ സംഘത്തെ. പൊലീസ് വാഹനം കണ്ട സംഘത്തിലെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ ചോദ്യം ചെയ്തപ്പോൾ അക്രമാസക്തരായി, പൊലീസിനുനേരെ തിരിഞ്ഞു. … Continue reading പട്രോളിങ്ങിനിടെ പൊലീസിനെ സിറിഞ്ചുകൊണ്ട് ആക്രമിച്ചു, മൂന്നുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed