ദേശാഭിമാനി ലേഖനം പ്രശ്നപരിഹാരത്തിനല്ല, വിള്ളൽ വീഴ്ത്താൻ മാത്രമേ ഉപകരിക്കൂ, രാജാജി മാത്യു തോമസ്
തിരുവനന്തപുരം.മുന്നണി സംവിധാനത്തിൽ ഏകപക്ഷീയ നിലപാടുകൾക്ക് പകരം കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവുമാണ് ആവശ്യമെന്ന് പാർട്ടി മുഖപത്രമായ ‘ജനയുഗ’ത്തിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന നേതാവ് രാജാജി മാത്യു തോമസ് വ്യക്തമാക്കി ദേശാഭിമാനിലെ ലേഖനത്തിന് മറുപടിയുമായി ജനയുഗം, എൽഡിഎഫിന് ആവശ്യം കൂട്ടായ നേതൃത്വം, കൂട്ടായ ഉത്തരവാദിത്വവും വേണം. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് ഓർമിപ്പിച്ച് സിപിഐ കീഴ് വഴക്കങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാറാകണം. പഴയ കാര്യങ്ങളിലല്ല പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ കൂടി സിപിഐഎം തയ്യാറാകണം . ദേശാഭിമാനി … Continue reading ദേശാഭിമാനി ലേഖനം പ്രശ്നപരിഹാരത്തിനല്ല, വിള്ളൽ വീഴ്ത്താൻ മാത്രമേ ഉപകരിക്കൂ, രാജാജി മാത്യു തോമസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed