മലപ്പുറം.മന്ത്രി പികെ ബഷീർ കൊണ്ടോട്ടി EMEA കോളേജ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പ്രമേയം.തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് മൺസൂൺ ക്യാമ്പിലാണ് പ്രമേയം. പ്രമേയത്തിൽ മന്ത്രി പികെ ബഷീറിനും കോളേജ് മാനേജ്‌മെന്റിനുമെതിരെ രൂക്ഷ വിമർശനം. മന്ത്രി പികെ ജനറൽ സെക്രട്ടറിയായി ലീഗ് നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് കൊണ്ടോട്ടി EMEA കോളേജ്. കോളേജിൽ അഡ്മിഷന് വേണ്ടി വലിയ തുക കോഴ വാങ്ങുന്നുവെന്ന് വിമർശനം. കോളേജ് വിദ്യാഭ്യാസ കച്ചവട കേന്ദ്രമായി മാറി ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തലവരി … Continue reading പാവപ്പെട്ടവർ സ്ഥലം വിട്ട് നൽകിയും ലീഗ് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചതും വിദ്യാർത്ഥികളെ സഹായിക്കാൻ വേണ്ടിയാണന്ന് മന്ത്രി പികെ ബഷീർ മറക്കരുത്, മുസ്ലിംലീഗ് ക്യാംപ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed