തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള സുപ്രധാന നിയമനങ്ങളിൽ കടുത്ത അനിശ്ചിതത്വം. മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദ്ദേശിച്ച ശരത് ചന്ദ്രനെ ഇനിയും പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ശരത്തിന് പകരം മറ്റൊരാളെ മന്ത്രി നിര്‍ദ്ദേശിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. Also Read: വെറും നാല് മാസം കൊണ്ട് വിഡി സതീശൻ സർക്കാർ 26461.75 കോടി രൂപ കടമെടുത്തു; കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയുടെ പാതിയും കടന്നു ബോർഡ്-കോർപ്പറേഷൻ-കമ്മീഷൻ നിയമനങ്ങളും … Continue reading സതീശൻ ഉടക്കി, 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല, കെസിയുടെ അടുപ്പക്കാരനെ വെട്ടി; പ്രധാന നിയമനങ്ങൾ വൈകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed