ട്രെയിനിൽ കയറുന്നതിനിടെ വീണ യുവതിയെ സാഹസികമായി രക്ഷിച്ച് റെയിൽവേ പൊലീസും ആർപിഎഫും
തൃശ്ശൂർ: ട്രെയിൻ കയറുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് അപകടത്തിൽപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ പൊലീസും ആർപിഎഫും. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് സിപിഒ വിനോദും ആർപിഎഫ് ഉദ്യോഗസ്ഥൻ സന്തോഷും അതിവേഗം ഇടപെട്ട് യുവതിയെ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ നിന്ന് പിടിച്ചുവലിച്ച് സുരക്ഷിതയാക്കി. Also Read: സെക്കന്തരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയ ശേഷമാണ് യുവതി ഓടിയെത്തി കയറാൻ … Continue reading ട്രെയിനിൽ കയറുന്നതിനിടെ വീണ യുവതിയെ സാഹസികമായി രക്ഷിച്ച് റെയിൽവേ പൊലീസും ആർപിഎഫും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed