കുറുവ മോഷണക്കേസിൽ സംഘത്തലവനായ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു
ആലപ്പുഴ.കേരളം ആകെ ചർച്ച ചെയ്ത കുറുവ മോഷണക്കേസിൽ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു .പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഭാഗത്ത് വന്ന വീഴ്ചകളാണ് പ്രതിയെ വെറുതെ വിടാൻ കാരണം.പ്രതിക്കെതിരെ മോഷണക്കേസ് കോടതിയിൽ തെളിയിക്കാനായില്ല.തെളിവെടുപ്പിന് മുൻപ് പ്രതികളെ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചതും അറസ്റ്റ് മെമ്മോ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയത് ഉൾപ്പെടെ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. കുപ്രസിദ്ധമായ കുറുവാ മോഷണ പരമ്പരയിലെ ആദ്യ കേസിലാണ് പോലീസിന് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായത്.കേസിലെ രണ്ടാം പ്രതിയും കുറുവ സംഘ തലവനുമായ കട്ടുപൂച്ചനെ ആലപ്പുഴ … Continue reading കുറുവ മോഷണക്കേസിൽ സംഘത്തലവനായ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed