പയ്യന്നൂർ പോക്സോ പ്രതിയായ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം

കണ്ണൂര്‍. പയ്യന്നൂർ പോക്സോ കേസ്,പോക്സോ പ്രതിയായ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം. ഭർതൃപിതാവ് പീഡിപ്പിച്ച തന്റെ മകളേയും മകനേയും വിഷം കൊടുത്തുകൊന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് യുവതി .പ്രതി രാഷ്ട്രീയ സാമൂഹിക ബന്ധങ്ങള്‍ ഉപയോഗിച്ച് എല്ലാവരെയും സ്വാധീനിക്കുന്നു, ജാമ്യം നേടി വീണ്ടും പീഡനം നടത്തിയത് അധികൃതര്‍ ഇനിയും ഗൗരവമായികാണുന്നില്ല. തന്റെ മകളേയും മകനേയും വിഷം കൊടുത്തുകൊന്ന സംഭവത്തിൽ പ്രതിയുടെ പങ്ക് പരിശോധിക്കണം. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പോലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. പോലീസ് … Continue reading പയ്യന്നൂർ പോക്സോ പ്രതിയായ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം