കോഴിക്കോട് .യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിൻ്റെ ബന്ധുവിനെതിരെ പരാതി.അരിക്കുളം വാകമോളി സ്വദേശിയായ അപർണയാണ് ഇക്കഴിഞ്ഞ ജൂൺ 19 ന് ആത്മഹത്യ ചെയ്തത്.ഭർത്താവ് വിജിലിൻ്റെ ബന്ധുവായ യുവാവ് അപർണയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ നഗ്‌ന ദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തു. ഓൺലൈൻ ആപ്പുകളിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ ലോൺ എടുപ്പിച്ചു. 4 മാസം മുമ്പ് കൊയിലാണ്ടി പോലീസിനെ പരാതിയുമായി അപർണ സമീപിച്ചിരുന്നു പിന്നീടും യുവാവിന്റെ ഭീഷണി തുടർന്നതോടെയാണ് അപർണ ആത്മഹത്യ ചെയ്തതെന്നും ഭർത്താവ് നൽകിയ … Continue reading നഗ്‌ന ദൃശ്യങ്ങൾ അച്ഛനും സഹോദരനും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബന്ധു പണം തട്ടി,ആത്മഹത്യക്കുറിപ്പില്‍ ഞെട്ടിക്കും വിവരങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed