കൊച്ചി: വറുത്ത മീനിന് ഉപ്പും രുചിയും കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമ ഷെഫിനെ കത്തി കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചു. അങ്കമാലി കറുകുറ്റിയിലെ ‘മീന്‍വിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ഹോട്ടലിലെ നാല് ഉടമകളില്‍ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അനധികൃതമായി തടഞ്ഞുവെച്ച് മര്‍ദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഉടമകളിലൊരാളായ മുഹമ്മദ് ഉവൈസ് കഴിക്കാനായി ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തിരുന്നു. … Continue reading അങ്കമാലി ‘മീന്‍വിലാസത്തില്‍ ഉടമയുടെ വിലാസം, വറുത്ത മീനിന് ഉപ്പു കുറവാണെന്ന് പറഞ്ഞ് ഷെഫിനെ വെട്ടി,കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed