തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ളീഡര്‍ നിയമന വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ച നടത്തി. കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലോഷ്യസ് പ്രതികരിച്ചു. മുഖ്യമന്ത്രി എല്ലാം ക്ഷമാപൂര്‍വം കേട്ടു. കെഎസ്‌യുവിന്റെ കൂടി അധ്വാന ഫലമായാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരുമായി കെഎസ്‌യു പോരിന് എന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും പ്ലീഡര്‍ നിയമന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും അലോഷ്യസ് പറഞ്ഞു. ‘കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും … Continue reading കെഎസ്‌യുവിന്റെ മുഴുവന്‍ ആശങ്കയും മുഖ്യമന്ത്രിയെ അറിയിച്ചു, അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, അലോഷ്യസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed