വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണവുമായി ഹൈക്കോടതി
കൊച്ചി.കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണവുമായി ഹൈക്കോടതി. നിലവിലെ ബോർഡിന്റെ ഘടന വഖഫ് നിയമപ്രകാരമല്ലെന്ന പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, സുപ്രധാന തീരുമാനങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും കോടതി നിയന്ത്രണം ഏർപ്പെടുത്തി. ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ബോർഡിന് സുപ്രധാന തീരുമാനങ്ങളോ നയപരമായ തീരുമാനങ്ങളോ കൈക്കൊള്ളാനോ, മൂലധന ചെലവുകൾ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ ബോർഡിന്റെ ഘടന വഖഫ് നിയമത്തിലെ സെക്ഷൻ 14-ന് അനുസൃതമല്ലെന്നാണ് … Continue reading വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണവുമായി ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed