ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിണറായിക്കും എ എ റഹിമിനും വിമർശനം
കോട്ടയം . ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ AA റഹീമിന് വിമർശനം. 46 വയസ്സിലും ഡി വൈ എഫ് ഐ യിൽ തുടരുന്നു.പ്രായം പരിഗണിക്കുന്നില്ല സംസ്ഥാനത്ത് പ്രായത്തിന്റെ പേരിൽ മേഖല, ബ്ലോക്ക് ഭാരവാഹികളെ മാറ്റുന്നു. സമ്മേളനത്തിൽ പിണറായി വിജയനും വിമർശനം. വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. നേതാക്കളുടെ ധാർഷ്ട്യവും അഹങ്കാരവും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം. അവ മാറ്റിയില്ലെങ്കിൽ ഭരണത്തിൽ തിരിച്ചു വരാനാവില്ല വിദ്യാർത്ഥി സംഘടനാ പ്രവർത്തന മേഖലയെ വഞ്ചിച്ചുവെന്നും വിമർശനം. വിദ്യാർത്ഥി സംഘടന … Continue reading ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിണറായിക്കും എ എ റഹിമിനും വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed