‘പുതിയ സംഗമം ഒന്നും തന്നെയില്ല, അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ആഗോള അയ്യപ്പസംഗമം ഇനി നടത്തില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വേദനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും തങ്ങളാരും കട്ടിട്ടില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. ‘പുതിയ സംഗമം ഒന്നും തന്നെയില്ല. അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല. ഈ വിവാദത്തെ പറ്റി ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ഞങ്ങള്‍ തന്നെയാണ്. കാരണം ഞങ്ങളാരും കട്ടിട്ടില്ല. പക്ഷെ ബോര്‍ഡുമായി ബന്ധപ്പെട്ട് … Continue reading ‘പുതിയ സംഗമം ഒന്നും തന്നെയില്ല, അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍