റെക്കോർഡുകൾ നശിപ്പിക്കാൻ ഉത്തരവിട്ട് പി എസ് സി, വിവാദം
തിരുവനന്തപുരം.2023 ലെ പരീക്ഷാ റെക്കോർഡുകൾ നശിപ്പിക്കാൻ ഉത്തരവിട്ട് പി എസ് സി.2023-ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച 642 കാറ്റഗറികളിലെ OMR ഷീറ്റുകൾ നശിപ്പിക്കാനാണ് ഉത്തരവ്.ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് പി എസ് സി യുടെ വിവാദ നടപടി.നടപടി റെക്കോർഡ് സൂക്ഷിപ്പ് കാലാവധി കഴിഞ്ഞതിനാലെന്ന് പി.എസ്.സി. വിവാദ ഉത്തരവിനെതിരെ ഉദ്യോഗാർത്ഥികളും പ്രതിപക്ഷവും രംഗത്ത്.വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ നടന്നത് 2023 ജൂലൈ 13നായിരുന്നു.പി.എസ്.സി. തട്ടിപ്പുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ റെക്കോർഡുകൾ നശിപ്പിക്കുന്നത് … Continue reading റെക്കോർഡുകൾ നശിപ്പിക്കാൻ ഉത്തരവിട്ട് പി എസ് സി, വിവാദം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed