ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കേരളത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ, ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തല

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയക്കെതിരെ കേരളം ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ ദൗത്യത്തിന്റെ വിജയത്തെ കര്‍ണാടക മുഖ്യമന്ത്രി അഭിനന്ദിച്ചതായും രമേശ് ചെന്നിത്തല കുറിച്ചു. ബംഗളൂരു വിധാന്‍ സൗധയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിന് കേരളത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു. കര്‍ണാടകയിലും പരിശോധനകള്‍ ശക്തമാക്കുമെന്നും, കേരള-കര്‍ണാടക പൊലീസ് സേനകള്‍ തമ്മില്‍ ശക്തമായ ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നു ഡി കെ … Continue reading ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കേരളത്തിന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ, ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തല