പത്തനംതിട്ട. 13 കാരിയുടെ പീഡന പരാതിയിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങി പോലീസ്.പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസ് അവസാനിപ്പിക്കാൻ കൂടൽ പോലീസ് തീരുമാനിച്ചത്. ഏത് സാഹചര്യത്തിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന മൊഴി നൽകിയതെന്നതടക്കം അന്വേഷിക്കും. അതേസമയം സംഭവത്തിൽ കസ്റ്റഡിയിലായവർ കൂടൽ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തി. പോലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഈ മാസം മൂന്നാം തീയതി രാത്രിയോടെയാണ് കൂടൽ എസ് … Continue reading കുറ്റമാരോപിക്കപ്പെട്ടവര്‍ നേരിട്ടത് ക്രൂരമായ പീഡനം,13 കാരിയുടെ പീഡന പരാതി, ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed