എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം. എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. മന്ത്രിസഭയുടെ നിയമന ശുപാർശ ഗവർണർ അംഗീകരിച്ചു. സംഘപരിവാർ ബന്ധമുള്ള ആളാണ് ശേഷാദ്രിനെന്ന മുന്നണിക്കുള്ളിലെ പരാതി തള്ളിയാണ് സർക്കാർ മുന്നോട്ട് പോയത്. ഇരുപത്തിരണ്ടാം തീയതി ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി എൻ ശേഷാദ്രിനാഥനെ നിയമിക്കാൻ തീരുമാനിച്ചത്.തദ്ദേശ മന്ത്രി കെഎം ഷാജിയുടെ നോമിനിയാണെന്ന ആരോപണം ആദ്യം മുതൽ ഉയർന്നു. തിടുക്കപ്പെട്ടുള്ള തീരുമാനം ആണെന്നും. സംഘപരിവാർ ബന്ധമുള്ളആളാണ് ശേഷാദ്രിനാഥനെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് കെപിസിസി ജനറൽ സെക്രട്ടറി പി … Continue reading എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed