സംസ്ഥാനത്തെ സെൻസസ് ഡ്യൂട്ടി,ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ആശ്വാസം
.സംസ്ഥാനത്തെ സെൻസസ് ഡ്യൂട്ടി.ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ആശ്വാസം.സെൻസസ് ഡ്യൂട്ടിയുള്ള കാലയളവിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അവധിയെടുക്കാൻ അനുമതി.ഈ മാസം 30 വരെ പകുതി ദിവസമോ മുഴുവൻ ദിവസമോ സെൻസസ് ഡ്യൂട്ടിക്കായി അവധിയെടുക്കാം ഭവന സെൻസസിന്റെ ഭാഗമായി അധ്യാപകരടക്കം ഡ്യൂട്ടിയിൽ ആശയക്കുഴപ്പം നേരിട്ട സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ്.10 ദിവസത്തേക്ക് പൂർണമായ ഡ്യൂട്ടി ഓഫ് അല്ലെങ്കിൽ 20 ദിവസത്തെ പകുതി ദിന അവധി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed