സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്, പി.എ മുഹമ്മദ് റിയാസ് എംഎല്‍എയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി

കൊച്ചി. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ വീണ ടിയുടെ ഭര്‍ത്താവ് പി.എ മുഹമ്മദ് റിയാസ് എംഎല്‍എയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി. വീണയ്ക്ക് സിഎംആര്‍എല്‍ നല്‍കിയ പണം റിയാസിനടക്കം ലഭിച്ചോ എന്നതില്‍ പരിശോധന ആരംഭിച്ചു. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളടക്കം കൂടുതല്‍ പേര്‍ക്ക് ഇഡി അടുത്ത ദിവസങ്ങളില്‍ സമന്‍സയക്കും. സിഎംആര്‍എലിന് നല്‍കിയ സേവനം സംബന്ധിച്ചും നല്‍കിയ രണ്ടേമുക്കാല്‍ കോടിയിലേറെ രൂപയും എന്തുചെയ്തുവെന്ന കാര്യത്തില്‍ വീണ ടിയ്ക്ക് വ്യക്തമായ മറുപടിയില്ല. രണ്ട് ഘട്ടമായി നടത്തിയ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ … Continue reading സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്, പി.എ മുഹമ്മദ് റിയാസ് എംഎല്‍എയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി