വാഹനത്തിന് പെറ്റി…..വ്യാജ സന്ദേശങ്ങളില്‍ വീഴരുത്!

തിരുവനന്തപുരം: വാഹനത്തിന് പെറ്റി ചുമത്തിയിട്ടുണ്ടെന്നും അത് ഉടന്‍ അടച്ചില്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകള്‍ക്ക് വാട്സ്ആപ്പിലും എസ്എംഎസ് വഴിയും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.‘എന്നാല്‍ ഇതേ തുടര്‍ന്ന് ‘ഇ-ചല്ലാന്‍ ആരും സ്വയം അടയ്ക്കരുത്’ എന്ന നിര്‍ദ്ദേശം പലയിടങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാര്‍ത്തയാണ്. ജനങ്ങള്‍ക്ക് ഇടനിലക്കാര്‍ ഇല്ലാതെ തങ്ങളുടെ … Continue reading വാഹനത്തിന് പെറ്റി…..വ്യാജ സന്ദേശങ്ങളില്‍ വീഴരുത്!