അറസ്റ്റ്ചെയ്ത പ്രതി വെളിയില്‍പോയി സൗകര്യം പോലെ തിരിച്ചുവന്നു, പിന്നെ കോടതി,കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ചികിത്സ പിഴവ് കേസ് പ്രതിക്ക് വിവിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം

കൊച്ചി.കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ചികിത്സ പിഴവ് കേസ് പ്രതിക്ക് വിവിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു..കൊച്ചി സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല..സംഭവത്തിൽ കടവന്ത്ര സ്റ്റേഷൻ ഹൗസ് ഓഫീസറോടും മറ്റ് ഉദ്യോഗസ്ഥരോടും വിശദീകരണം തേടി. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം..സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതിയായ ഡോ.വരുൺ നമ്പ്യാർക്കാണ് കടവന്ത്ര പോലിസ് സ്റ്റേഷനിൽ വിവിഐപി പരിഗണന ലഭിച്ചത്.ഈ മാസം 22ന് രാവിലെ 9 മണിക്ക് കടവവന്ത്ര പൊലീസിൽ കീഴടങ്ങിയ വരുൺ നമ്പ്യാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് രാവിലെ … Continue reading അറസ്റ്റ്ചെയ്ത പ്രതി വെളിയില്‍പോയി സൗകര്യം പോലെ തിരിച്ചുവന്നു, പിന്നെ കോടതി,കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ചികിത്സ പിഴവ് കേസ് പ്രതിക്ക് വിവിഐപി പരിഗണന ലഭിച്ച സംഭവത്തിൽ അന്വേഷണം