അധികൃതരേ ടെന്‍ഷന്‍ വേണ്ട,അതിദാരിദ്രമില്ലാത്ത ലോകത്തേക്ക് ആ കുടുംബം യാത്രയായി

കൊച്ചി. അതിദാരിദ്യം മൂലം ആത്മഹത്യ ചെയ്ത കുടുംബത്തിലെ മകളുടെയും മൃതദേഹം കണ്ടെത്തി. മൂവാറ്റുപുഴ ആറിൽ മുങ്ങി മരിച്ച 3 പേരുടെയും സംസ്കാരം നടന്നു. വിജി, ഭർത്താവ് നാരായണൻ , 2 വയസ്സുള്ള മകൻ എന്നിവരുടെ സംസ്കാരമാണ് നടന്നത്. തൃപ്പൂണിത്തുറയിലെ പൊതു ശ്മശാനത്തിൽ ആയിരുന്നു സംസ്കാരം ഇന്ന് കണ്ടെത്തിയ ഹന്നയുടെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ. വിജിയുടെ സഹോദരനാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ഹന്നയുടെ പോസ്റ്റ്മോർട്ടം കളമശ്ശേരി മെഡിക്കൽ കോളേജിൽ ആകും നടക്കുക. അതിനുശേഷം സംസ്കാരം കാഴ്ച പരിമിതിയുള്ള കുടുംബം … Continue reading അധികൃതരേ ടെന്‍ഷന്‍ വേണ്ട,അതിദാരിദ്രമില്ലാത്ത ലോകത്തേക്ക് ആ കുടുംബം യാത്രയായി