ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ ഗുണ്ട ആക്രമണം
ഹരിപ്പാട്.ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ യുവാവിന് നേരെ ഗുണ്ട ആക്രമണം.മുഖം മൂടി വച്ച് എത്തിയ ഗുണ്ടാസംഘം യുവാവിന്റെ കാൽ തല്ലിയൊടിച്ചു. സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ ആവാതെ ഹരിപ്പാട് പോലീസ്.അക്രമത്തിനിരയായ അരുണിൻ്റെ കുടുംബം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.അനധികൃതമായി മണൽ കടത്തിയ വിവരം പോലീസിന് കൈമാറി എന്ന് കരുതിയായിരുന്നു ക്രൂരമർദ്ദനം. ഗുണ്ടകൾക്കും ലഹരി മാഫിയക്കെതിരെയും സംസ്ഥാനത്ത് ശക്തമായ നടപടികൾക്ക് ആഭ്യന്തരമന്ത്രി നേതൃത്വം നൽകുമ്പോൾ ആണ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഒരു യുവാവിനെ ഗുണ്ടാസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. നിയമവിരുദ്ധമായി … Continue reading ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിൽ ഗുണ്ട ആക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed