സ്ത്രീയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി
തൃശ്ശൂര്‍.സ്ത്രീകളുടെ രഹസ്യ ഭാഗത്ത് എംഡിഎംഎ സൂക്ഷിച്ച നിലയില്‍ കണ്ടത് പ്രതികളുടെ ശരീര പരിശോധനയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുമെന്നതിന്‍റെ സൂചനയായി. സിറ്റി ഡാൻസാഫിന്റെ വൻ എംഡിഎംഎ വേട്ട സമൂഹത്തില്‍ എത്ര വ്യാപകമായി മയക്കുമരുന്ന് വേരോടി എന്നതിന് തെളിവാണ്. .ഡാൻസാഫിന്റെ പരിശോധനയില്‍ ഒട്ടാകെ 320 ഗ്രാം എംഡി എം എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിലായി. ഒരു സ്ത്രീയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ഗ്രാം എംഡി എം എ. ഗുരുവായൂർ – പാവറട്ടി … Continue reading സ്ത്രീയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed