പിറവത്ത് പുഴയില്‍ രണ്ട് വയസുകാരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത

എറണാകുളം.പിറവത്ത് പുഴയില്‍ രണ്ട് വയസുകാരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. അമ്മയുടെയും മകന്റെയും മൃതദേഹത്തിന് പുറമെ അച്ഛന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പുഴയില്‍ നിന്ന് കണ്ടെത്തി. കാണാതായ മൂത്തമകള്‍ക്കായി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കോതമംഗലം ചെറുവട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നാരായണന്‍ ഭാര്യ വിജിമോള്‍ ഇവരുടെ രണ്ട് വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. വിജിയുടെയും മകന്റെയും മൃതദേഹം ഇന്നലെയാണ് മൂവാറ്റുപുഴയാറില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിന്റെയും പിന്നീട് കോട്ടയം വെള്ളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് … Continue reading പിറവത്ത് പുഴയില്‍ രണ്ട് വയസുകാരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹത