ട്രെയിന്‍ തട്ടി ഗുരുതരനിലയിലായിരുന്ന എട്ടുവയസുകാരൻ മരിച്ചു

കോഴിക്കോട്. വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിനിടിച്ച എട്ടുവയസുകാരൻ മരിച്ചു. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിൻ്റെ മകൻ ഫൈസാനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിൽ ആയിരുന്നു ഇന്നലെയാണ് അപകടം ഉണ്ടായത്