ശബരിമല സ്വർണ്ണക്കൊള്ള ,ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് എസ്ഐടി
തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് പ്രത്യേക അന്വേഷണസംഘം.ചോദ്യം ചെയ്യൽ എസ്ഐടി തിങ്കളാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിയ്ക്കാനിരിയ്ക്കെ. ചട്ടങ്ങളും നിയമങ്ങളും മറികടന്ന്2025ൽ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന എസ്ഐടി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ നീണ്ടുനിന്നത് എട്ടുമണിക്കൂറിലേറെ 2025 ൽ സ്വർണപ്പാളികൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളുംമറികടന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇതിൽ വലിയ ദു-രൂഹതയുണ്ടെന്നുമാണ് പ്രത്യേകഅന്വേഷണ സംഘത്തി-ന്റെ കണ്ടെത്തൽ.കൊള്ളയിൽ തെളിവുകൾ ലഭിച്ചിട്ടുണ്ടന്ന് ചൂണ്ടിക്കാട്ടി അന്വേഷണ പുരോഗതി റിപ്പോർട്ട് എസ് ഐ ടി കോടതിയിൽസമർപ്പിച്ചിരുന്നു.ജൂൺ 29നകം കേസ് എടുത്ത് … Continue reading ശബരിമല സ്വർണ്ണക്കൊള്ള ,ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്ത് എസ്ഐടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed