വി എസ്എസ് സി ഡയറക്ടറായി കൊല്ലം സ്വദേശി ഡോ. യു പി രാജീവ്

തിരുവനന്തപുരം. വി.എസ്.എസ്.സി ഡയറക്ടറായി ഡോ. യു.പി. രാജീവിനെ നിയമിച്ചു. ​നിലവിൽ വി.എസ്.എസ്.സിയിൽ അസോസിയേറ്റ് ഡയറക്ടറാണ്. ​ഐ.എസ്.ആർ.ഒയുടെ സുപ്രധാന വിക്ഷേപണങ്ങളുടെ മിഷൻ ഡിസൈനിലും സിമുലേഷനിലും നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ. ​വി.എസ്.എസ്.സി.യിൽ അസോസിയേറ്റ് ഡയറക്ടർ (റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്) ആയി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. റോക്കറ്റ് നിയന്ത്രണത്തിലും മാർഗ്ഗനിർദ്ദേശത്തിലും ഡോ. ​​രാജീവ് വിപുലമായ പരിചയസമ്പന്നനാണ്, കൂടാതെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) പ്രധാന വിക്ഷേപണ വാഹനങ്ങളുടെ ദൗത്യ രൂപകൽപ്പനകൾക്കും ദൗത്യ സിമുലേഷനുകൾക്കും നേതൃത്വം നൽകിയിട്ടുണ്ടെന്നും വി.എസ്.എസ്.സി. പറഞ്ഞു. കൊല്ലം … Continue reading വി എസ്എസ് സി ഡയറക്ടറായി കൊല്ലം സ്വദേശി ഡോ. യു പി രാജീവ്