ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയത് സഹപാഠി
കൊച്ചി.ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് പോലീസിന്റെ പിടിയിലായത്. പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ച ശേഷമായിരുന്നു പ്രതിയുടെ അതിക്രമം. വ്യക്തിപരമായ സഹായ അഭ്യർത്ഥന നിരസിച്ചതിനാണ് എംപിയുടെ സഹപാഠി കൂടിയായ പ്രതി വീട് ആക്രമിച്ചത് വ്യാഴാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെയാണ് എറണാകുളം എംപി ഹൈബി ഈഡന്റെ കലൂരിലെ വീട്ടിൽ അലക്സ് ചാക്കോ അതിക്രമിച്ചു കടന്നത്. പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ എംപിയുടെ വീട് ആക്രമിച്ചെന്ന് അറിയിച്ച ശേഷമായിരുന്നു … Continue reading ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയത് സഹപാഠി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed