കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്ത് പ്രതിയുടെ മൊഴി

കരിപ്പൂര്‍. സ്വർണം പിടികൂടിയ സംഭവം.കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി.കരിപ്പൂരിലെ സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയന്ന് മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലം ആണ് മൊഴി നൽകിയത്. വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നതായും മൊഴി. കസ്റ്റംസിന്റെ പിടിവീഴില്ലന്നും കൊടുത്തു വിട്ടവർ ഉറപ്പ് നൽകി പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. കസ്റ്റംസിന്റെ എല്ലാ പരിശോധനകളും പൂർത്തിയാക്കി അസ്‌ലം സ്വർണം പുറത്തെത്തിച്ചു. എന്നാൽ എയർപോർട്ടിന് പുറത്ത് വെച്ച് മലപ്പുറം എസ്പിയുടെ പ്രത്യേക സ്ക്വാഡ് സ്വർണം പിടികൂടുകയായിരുന്നു. എമർജൻസി ലാംപിന് … Continue reading കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്ത് പ്രതിയുടെ മൊഴി