ആയിരം ചരക്ക് കപ്പൽ എന്ന സ്വപ്ന നേട്ടത്തില്‍ വിഴിഞ്ഞം
വിഴിഞ്ഞം തുറമുഖത്ത് വീണ്ടും ചരിത്ര നേട്ടം. രണ്ടുവർഷം പിന്നിടുമ്പോൾ ആയിരം കപ്പലുകൾ തീരത്ത് നങ്കൂരമിട്ടാണ് ചരിത്രം കുറിച്ചത്. MSC യുടെ ലൂസിയാന എന്ന കപ്പലാണ് വിഴിഞ്ഞത് എത്തിയത്. ഇതുവരെ 2.12 മില്യൻ കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ലോകത്ത് അതിവേഗം വളരുന്ന തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. ആയിരം ചരക്ക് കപ്പൽ എന്ന സ്വപ്ന നേട്ടമാണ് വിഴിഞ്ഞം തുറമുഖം കൈവരിച്ചത്. MSC യുടെ ലൂസിയാനാ എന്ന ചരക്ക് കപ്പൽ വിഴിഞ്ഞം തീരത്ത് ബെർത്ത് ചെയ്തു. വാണിജ്യ അടിസ്ഥാനത്തിൽ … Continue reading ആയിരം ചരക്ക് കപ്പൽ എന്ന സ്വപ്ന നേട്ടത്തില്‍ വിഴിഞ്ഞം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed