അതിഥിതൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിമരുന്നുമായി ഉത്തര്‍പ്രദേശുകാരന്‍ പിടിയില്‍
പെരുമ്പാവൂരില്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിമരുന്നുമായി ഉത്തര്‍പ്രദേശുകാരന്‍ എക്‌സൈസിന്റെ പിടിയില്‍. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച പതിമൂന്ന് ഗ്രാം ഹെറോയിന്‍ ഇയാളില്‍ നിന്ന് പിടികൂടി. കുന്നത്തുനാട് എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പെരുമ്പാവൂര്‍ നഗരത്തിന്റെ ഒരു വശത്ത് പൊലീസും മറുവശത്ത് എക്‌സൈസിന്റെയും നേതൃത്വത്തിലാണ് പരിശോധന. നടപടികള്‍ കര്‍ശനമാകുമ്പോളും ലഹരിമാഫിയ സംഘങ്ങള്‍ സജീവമായുണ്ട്. പെരുമ്പാവൂരിലെ ലഹരിവിതരണക്കാര്‍ മാളങ്ങളില്‍ ഒളിച്ചപ്പോള്‍ ലഹരിയെത്തിക്കാന്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഇറങ്ങി തുടങ്ങി. പെരുമ്പാവൂരിലെ സ്ഥിരം ലഹരികച്ചവടക്കാര്‍ നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ല. ഇതോടെ … Continue reading അതിഥിതൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച ലഹരിമരുന്നുമായി ഉത്തര്‍പ്രദേശുകാരന്‍ പിടിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed