തിരുവനന്തപുരം കോർപ്പറേഷനിൽ 19 ബിജെപി കൗൺസിലർമാർ ഈശ്വരനാമത്തിൽ പുന: സത്യപ്രതിഞ്ജ ചെയ്തു,ചട്ടങ്ങളുടെ ലംഘനമെന്ന് വി ശിവൻകുട്ടി;പരാതി നൽകി സിപിഎം

തിരുവനന്തപുരം: കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർരുടെ സത്യപ്രതിഞ്ജ ഹൈക്കോടതി അസാധുവാക്കിയ നടപടിയെ തുടർന്ന് 19 ബിജെപി കൗൺസിലർമാർ പുന: സത്യപ്രതിഞ്ജ ചെയ്തു. കോൺഫ്രറൻസ് ഹാളിൽ മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുത്തു.ചെമ്പഴന്തി ഉദയൻ, വിഷ്ണു മോഹൻ, സൂര്യ ബി എസ്, ശ്രീദേവി എസ് കെ, പാപ്പനംകോട് സജി,ആർ സി ബീന,ജി എസ് ആശാനാഥ് (ഡെപ്യൂട്ടി മേയർ ) വയൽക്കര രതീഷ്, വിനോദ് ആർ, പാച്ചല്ലൂർ ഗോപകുമാർ, ശ്രുതി എസ്. എസ്, … Continue reading തിരുവനന്തപുരം കോർപ്പറേഷനിൽ 19 ബിജെപി കൗൺസിലർമാർ ഈശ്വരനാമത്തിൽ പുന: സത്യപ്രതിഞ്ജ ചെയ്തു,ചട്ടങ്ങളുടെ ലംഘനമെന്ന് വി ശിവൻകുട്ടി;പരാതി നൽകി സിപിഎം