സർക്കാർ ഭൂമിയിലെ മരംകൊള്ളയിൽ നടപടി, LDF ന്റെ പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി
മലപ്പുറം. സർക്കാർ ഭൂമിയിലെ മരംകൊള്ളയിൽ നടപടി. LDF ന്റെ പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. പെരിന്തൽമണ്ണ താഴേക്കാട് പഞ്ചായത്തിലെ സർക്കാർ ഭൂമിയിലെ മരങ്ങളാണ് പഞ്ചായത്ത് അംഗം ഉൾപ്പടെ ചേർന്ന് മുറിച്ചു കടത്തിയത് താഴേക്കോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികളിലെ മരങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടക്കം ഭീഷണി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മരത്തിന്റെ ചില്ലകൾ മുറിച്ചു മാറ്റാൻ പഞ്ചായത്ത് യോഗത്തിൽ തീരുമാനം എടുത്തത്. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ കൂറ്റൻ മരങ്ങളാണ് സർക്കാർ … Continue reading സർക്കാർ ഭൂമിയിലെ മരംകൊള്ളയിൽ നടപടി, LDF ന്റെ പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed