അപകടം ഉണ്ടാക്കിയ ടിപ്പർ ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല

കൊട്ടാരക്കര .നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം : അപകടം ഉണ്ടാക്കിയ ടിപ്പർ ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല.വാഹനത്തിന്റെ ജീപിഎസും , സ്പീഡ് ഗവർണറും ഓഫാക്കിയ നിലയിലുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ എ. കെ. ദിലു. വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി.അപകട കാരണം അമിത വേഗമെന്നും മോട്ടർ വാഹന വകുപ്പ്. അപകടം ഉണ്ടാകിയ ടിപ്പർ ലോറിയിൽ അടിമുടി നിയമലംഘനമാണ്. വാഹനം ഓടിച്ച ഡ്രൈവർ നിസാമിന് ഹെവി വെഹിക്കൾ ഓടിക്കാനുള്ള ലൈസൻസ് … Continue reading അപകടം ഉണ്ടാക്കിയ ടിപ്പർ ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല