കിളിമാനൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം
തിരുവനന്തപുരം. കിളിമാനൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ആണ്‍കുട്ടിക്ക് ക്ക് നേരെ ലൈംഗികാതിക്രമം. ട്യൂഷന് പോകുന്ന വഴി ബൈക്കിൽ കടത്തിക്കൊണ്ടു പോയാണ് പീഡിപ്പിച്ചത്. പ്രതി 69 കാരനായ പാങ്ങോട്സ്വദേശി അബ്ദുൾ റഷീദിനെ പോലീസ് പിടികൂടി.പ്രതിയെ പിടികൂടാൻ നിർണായകമായത് സംഭവസ്ഥലങ്ങളിലെ സിസിടി വിദൃശ്യങ്ങൾ എന്ന് പോലീസ്. ഈ മാസം 7 തീയതി വൈകിട്ട് 3 മണിയോടെയാണ് സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് ട്യൂഷൻ സെൻററിലേക്ക് നടന്നു പോകുന്ന12 വയസ്സുകാരനെ വയോധികൻലിഫ്റ്റ് നൽകാം എന്ന് പറഞ്ഞു ബൈക്കിൽ കയറ്റി കൊണ്ടുപോയിപീഡിപ്പിക്കുകയായിരുന്നു.കരഞ്ഞു ബഹളം വെച്ചതിനെ തുടർന്ന്കുട്ടിയെ … Continue reading കിളിമാനൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിയായ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed