കാക്കിക്കാര്‍ കാക്കിയോടുചെയ്തത്, കരയാതെ ഈ കുറിപ്പ് വായിക്കാനാകുമോ
ടി ഇ സ്റ്റീഫന്‍സണ്‍ കൊല്ലം. നിരപരാധിയായ ഒരു പോലീസുകാരനേയും ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തിൻ്റെ ഭാര്യയേയും പറക്കമുറ്റാത്ത രണ്ട് പെൺമക്കളേയും കള്ളൻ്റെ കുടുംബം എന്ന് മുദ്ര ചാർത്തി സമൂഹത്തിന് സമ്മാനിച്ച പോലീസ് ബുദ്ധി ആരുടെതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ഇല്ല. 29 വർഷങ്ങൾക്ക് മുമ്പ് കൊല്ലത്ത് നടന്ന ഒരു മോഷണത്തിന് അതും സായുധ പോലീസ് ക്യാമ്പിൽ നിന്ന് ലക്ഷങ്ങൾ മോഷണം പോയ കേസില്‍ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. ഏത് തെളിയാത്ത കേസും തെളിയിക്കുന്ന കേരള പോലീസിന് ഇത് … Continue reading കാക്കിക്കാര്‍ കാക്കിയോടുചെയ്തത്, കരയാതെ ഈ കുറിപ്പ് വായിക്കാനാകുമോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed