വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍മലയില്‍ ഇടിമിന്നലേറ്റു യുവതി മരിച്ചു
കണ്ണൂർ.വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍മലയില്‍ ഇടിമിന്നലേറ്റു യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു (30) ആണ് മരിച്ചത്.മൺസൂണിൽ പൈതൽ മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതായിരുന്നു ദമ്പതികൾ. വൈകുന്നേരം നാലു മണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണു അപകടം.സംഭവസമയത്തു അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു. സോനു സെബാസ്റ്റ്യനു പുറമെ ഫോറസ്റ്റ് വാച്ചർ സനീഷിനും ഇടിമിന്നലേറ്റു. ഇരുവർക്കും പരുക്കുണ്ട്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണു പരുക്കേറ്റവരെ … Continue reading വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍മലയില്‍ ഇടിമിന്നലേറ്റു യുവതി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed