സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതി ഡോ.വരുൺ നമ്പ്യാരോട് പൊലീസിൽ കീഴടങ്ങണമെന്ന് കോടതി

കൊച്ചി. സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതി ഡോ.വരുൺ നമ്പ്യാരോട് പൊലീസിൽ കീഴടങ്ങണമെന്ന് കോടതി..ഡോ.വരുൺ നമ്പ്യാർക്ക് മുൻകൂർ ജ്യാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി നിർദേശം..കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഉൾപ്പടെ പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി..കഴിഞ്ഞ വർഷം വയനാട് സ്വദേശിനിയുടെ മൂക്കിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്നാണ് പരാതി. വയനാട് സ്വദേശിനിയുടെ പരാതിയിൽ ഡോ.നാമ്പ്യാഴ്സ് ക്ലീനിക്ക് ഉടമയും ഡോക്ടറുമായ വരുൺ നമ്പ്യാർക്കെതിരെ കടവവന്ത്ര പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി … Continue reading സ്വകാര്യ ഡെറ്റൽ ക്ലീനിക്കിലെ ചികിത്സ പിഴവിൽ പ്രതി ഡോ.വരുൺ നമ്പ്യാരോട് പൊലീസിൽ കീഴടങ്ങണമെന്ന് കോടതി