നായാട്ടു സംഘത്തെ വനം വകുപ്പ് പിടികൂടി
പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചിന് കീഴിൽ വേട്ടക്കിറങ്ങിയവരാണ് പിടിയിലായത്. ഇവർ കേഴമാനെ വെടിവെച്ചു കൊന്നു ഇറച്ചിയാക്കിയതായാണ് കുറ്റം. നാലംഗ സംഘത്തിൽ നിന്ന് തോക്ക് ഉൾപ്പെടെ ആയുധങ്ങളും പിടികൂടി ഗുരുനാഥൻമണ്ണ് സ്വദേശികളായ ജോർജുകുട്ടി , ബാബു , അലക്സ് , അഭിലാഷ് എന്നിവരാണ് പിടിയിലായത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed