സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു
കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം വന്ദേഭാരത് അടക്കം ട്രെയിനുകള്‍ വൈകി ഓടുകയാണ്.വടകരയ്ക്കും തിക്കോടിക്കും ഇടയില്‍ റെയില്‍വെ ഇലക്ട്രിക് ലൈനില്‍ സാങ്കേതിക തകരാറാണ് ഗതാഗത തടസത്തിന് കാരണം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed