അതിരുവിട്ട പ്രകടനങ്ങള്‍ ,യൂട്യൂബര്‍ തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ കര്‍ശന നടപടിക്കൊരുങി പൊലീസ്
കൊച്ചി. സമൂഹമാധ്യമങ്ങളിലൂടെ അതിരുവിട്ട പ്രകടനങ്ങള്‍ നടത്തിയ യൂട്യൂബര്‍ തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ കര്‍ശന നടപടിക്കൊരുങി പൊലീസ്. സുഹൃത്തുക്കളുടെ അശ്ലീലദൃശ്്യങ്ങള്‍ പ്രചരിപ്പിച്ച തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. ലഹരിയുപയോഗം പ്രോത്സാഹിപ്പിച്ചതടക്കമുള്ള പരാതികളില്‍ കേസെടുക്കാനും തീരുമാനം. കൗമാരക്കാരടക്കം ആയിരകണക്കിന് ഫോളോവേഴ്‌സുള്ള തൊപ്പിയെന്ന മുഹമ്മദ് നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടിലെ കണ്ടന്റുകള്‍ പരിധിവിട്ട് തുടങ്ങിട്ട് നാളേറെയായി. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം, ലഹരിയുപയോഗത്തെ പ്രോത്സാഹിപ്പിക്കല്‍ അങ്ങനെ കൗമാരക്കാരെ കുറ്റകൃത്യത്തിന് പ്രോത്സാഹിപപ്പിക്കുന്ന ഉള്ളടക്കങള്‍ക്കെതിരെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പരാതിയെത്തി. തൊപ്പിയോടൊപ്പം ഒരുകൂട്ടം സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ടന്റുകള്‍ … Continue reading അതിരുവിട്ട പ്രകടനങ്ങള്‍ ,യൂട്യൂബര്‍ തൊപ്പിക്കും കൂട്ടര്‍ക്കുമെതിരെ കര്‍ശന നടപടിക്കൊരുങി പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed