തിരുവനന്തപുരം.വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ വിയോജിച്ച് എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് നയം അതേപടി നടപ്പാക്കേണ്ടതില്ല. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്തണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്താനും എക്സൈസ് മന്ത്രി തീരുമാനിച്ചു ( വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം കൂട്ടും.ഇതിനെതിരെയാണ് എക്സൈസ് മന്ത്രി എം ലിജു രംഗത്തെത്തിയത്. കൂടിയാലോചനകൾ ഇല്ലാതെയാണ് പ്രഖ്യാപനം എന്ന് മന്ത്രി പറയാതെ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ … Continue reading ലിജുവിന് അത്ര വീര്യമില്ല, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ വിയോജിച്ച് എക്സൈസ് മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed