ഡോ.കെ ജെ റീനയെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലകളുള്ള തസ്തികകളിൽ നിയമിക്കരുതെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചു

തിരുവനന്തപുരം. ഡോ.കെ ജെ റീനയെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലകളുള്ള തസ്തികകളിൽ നിയമിക്കരുതെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചെന്ന് ആരോപണം .ഇവർക്കെതിരെ അന്വേഷണം നടത്തണമെന്ന ഉത്തരവും നടപ്പാക്കിയില്ല.സർവീസ് ക്വാട്ടയിൽ പിജി എടുത്ത ഡോ. റീന, ബോണ്ട് വ്യവസ്ഥ ലംഘിച്ചു എന്ന ആരോപണവും നിലനിൽക്കുകയാണ്. എന്നാൽ ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് സർവീസ് വ്യവസ്ഥകൾ മനസ്സിലാക്കാതെ ആണെന്നും അത് സർക്കാരിന് മനസിലായതുകൊണ്ടാണ് തുടർ നടപടികൾ ഉണ്ടാകാത്തത് എന്നും ഡോ റീന പ്രതികരിച്ചു. ഡോ. കെ ജെ റീന … Continue reading ഡോ.കെ ജെ റീനയെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലകളുള്ള തസ്തികകളിൽ നിയമിക്കരുതെന്ന ഭിന്നശേഷി കമ്മീഷന്റെ ഉത്തരവ് പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചു