കെഎസ്ആർടിസി ബസില് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്. നഗരത്തില് വീണ്ടും കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസില് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ രണ്ടുപേരെ പൊലീസ അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില് നിന്ന് കൊണ്ടുവന്ന കഞ്ചാവ് കോഴിക്കോട് വില്പന നടത്താനാണെന്ന് പ്രതികള് മൊഴി നല്കി. അന്വേഷണം പെരുമ്പാവൂരിലേക്കും വ്യാപിപ്പിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് അറസ്റ്റ്. ദീർഘദൂര കെഎസ്ആർടിസി ബസുകൾ വഴി ലഹരിവസ്തു കടത്ത് വ്യാപകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിലായി. കോഴിക്കോട് സിറ്റി … Continue reading കെഎസ്ആർടിസി ബസില് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി