മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍

പെരുമ്പാവൂര്‍. മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍. പെരുമ്പാവൂര്‍ എഎം റോഡിലെ ഫെഡറല്‍ ബാങ്ക് ശാഖയിലെ അപ്രൈസര്‍ ജഗദീഷാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തുക്കള്‍കൊണ്ടുവന്ന മുക്കുപണ്ടം സ്വര്‍ണമെന്ന് രേഖപ്പെടുത്തിയാണ് പണം തട്ടിയത്. കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയന്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. മെയ് മാസം ഇരുപതിനായിരുന്നു കൃത്യമായ ഗൂഡാലോചനയോടെയുള്ള തട്ടിപ്പ്. പെരുമ്പാവൂര്‍ എഎം റോഡിലെ ബാങ്കില്‍ രാജേഷ് തോമസും, രാജേഷ് വിജയനും ചേര്‍ന്നാണ് ആഭരണങ്ങളുമായെത്തിയത്. സംശയത്തിന് … Continue reading മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റില്‍