എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി
കൊച്ചി.എം വി .ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി.ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്.ഗോവിന്ദനെതിരെ തെളിവ് നൽകാൻ സുധാകരൻ തുടർച്ചയായി നേരിട്ട് ഹാജരാകാഞ്ഞതോടെയാണ് കേസ് തള്ളിക്കളഞ്ഞത് മോൺസൺ മാവുങ്കലിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരനും ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് ഗോവിന്ദൻറെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed